NEWS
പെൻഷൻ ഭവൻ്റെ ഉദ്ഘാടനം 29ന്
27/08/2025 03:14 PM IST
nila

ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബുധനൂർ യൂണിറ്റ് പെരിങ്ങലിപ്പുറം ഗവ.യൂ.പി.സ്കൂളിന് സമീപം പുതുതായി നിർമ്മിച്ച പെൻഷൻ ഭവൻ്റെ ഉദ്ഘാടനം 29/08/2025 രാവിലെ 10 മണിക്ക് കെ.എസ്.എസ്.എസ്.പി.യൂ. സംസ്ഥാന രക്ഷാധികാരി എൻ.സദാശിവൻനായർ ഉദ്ഘാടനം ചെയ്യും,ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പലത മധു മുഖ്യ അതിഥി ആകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











